Sunday, July 27, 2008

ഞാനും കിച്ചുവും കൂടി പാര്‍ക്കില്‍ കളിക്കാന്‍ വന്നതാ.

Wednesday, July 23, 2008

ഹലോ ഹലോ..

ഹലോ, ഞാന്‍ അല്പം ബിസിയാ.

Hi Friends

Hi Friends,

How are you? Hope all are fine.

I have already posted my three photos. Lot of photos are already in the album. I will scan them and publish them later on.

I am interested to know more about you. Please put comments explaining about you.

Thank you all.

Your Friend,

Arun

എനിക്ക് മൂന്നു വയസ്സായപ്പോള്‍ എടുത്ത ഫോട്ടോ. ഫോട്ടോ എടുത്ത ചേട്ടന്‍ അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചും മാറ്റിയും നിര്‍ത്തി ഈ കോലമായി :(

:-)

ഞാന്‍ ചിരിച്ചുകൊണ്ടിരുന്നതിനിടക്ക് പെട്ടെന്ന് എന്നെ അമ്മ ഒരു നുള്ള് :(

എന്നിട്ട് അമ്മയുടെ ചിരി കണ്ടില്ലേ :)

എന്റെ ചിരി നിങ്ങള്‍ക്കിഷ്ടമായോ?

ഫോട്ടോയെടുത്തപ്പോള്‍ ഫോട്ടോഗ്രാഫര്‍ ‘സ്മൈല്‍ പ്ലീസ്’ എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ മാത്രം ചിരിച്ചു. കണ്ടോ? എങ്ങിനെയുണ്ട് എന്റെ ചിരി? ഇഷ്ടമായോ?